MESSAGE

നമ്മളെ നാമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച കുണ്ടംകുഴി സ്‌കൂളിനും അതിനോട് ചേർന്ന സമൂഹത്തിനും വേണ്ടി ഈ കൂട്ടായ്മകൾക്ക് ചെയ്യാവുന്ന പ്രവർത്തനങ്ങളുടെ സാദ്ധ്യതയും ഇവിടെ വിലയിരുത്തപ്പെടുന്നു

Saturday, March 13, 2021

മുന്നാട് നിന്നും വേണുഗോപാലിന്റെ വിളി

 ഇന്നു മുന്നാട് നിന്നും വേണുഗോപാലിന്റെ വിളി  വന്നു . ഒത്തിരി സ്നേഹാന്വേഷണങ്ങൾ പകർന്നു ഞങ്ങൾ .

+91 98462 65932

Venu Vattappara, മുന്നാട് .