1992-93 Batch Meet 24/12/2023
ഓർമച്ചെപ്പ് കാസർഗോഡ് ജില്ലയിലെ കുണ്ടംകുഴി സ്കൂളിൽ നിന്നും 1991 മാർച്ചിൽ പത്താംതരം പഠിച്ചു പുറത്തു പോയ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് . ഈ ബ്ലോഗ് കുണ്ടംകുഴി സ്കൂളിൽ നിന്നും ഉള്ള പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മകളിലെ വിവിധ അരങ്ങുകളിലും നവമാദ്ധ്യമങ്ങളിലും വന്ന ചർച്ചകൾ ,ചിത്രങ്ങൾ ,വിഡിയോകൾ എന്നിവയിൽ ഗുണകരമായവ ചിട്ടപ്പെടുത്തി സമാഹരിക്കാനുള്ള ഒരു ഉദ്യമമാണ്
MESSAGE
നമ്മളെ നാമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച കുണ്ടംകുഴി സ്കൂളിനും അതിനോട് ചേർന്ന സമൂഹത്തിനും വേണ്ടി ഈ കൂട്ടായ്മകൾക്ക് ചെയ്യാവുന്ന പ്രവർത്തനങ്ങളുടെ സാദ്ധ്യതയും ഇവിടെ വിലയിരുത്തപ്പെടുന്നു
No comments:
Post a Comment