MESSAGE

നമ്മളെ നാമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച കുണ്ടംകുഴി സ്‌കൂളിനും അതിനോട് ചേർന്ന സമൂഹത്തിനും വേണ്ടി ഈ കൂട്ടായ്മകൾക്ക് ചെയ്യാവുന്ന പ്രവർത്തനങ്ങളുടെ സാദ്ധ്യതയും ഇവിടെ വിലയിരുത്തപ്പെടുന്നു

Sunday, May 13, 2018

ഓർമച്ചെപ്പ്

ഓർമച്ചെപ്പ് 1991 കാസർഗോഡ് ജില്ലയിലെ കുണ്ടംകുഴി സ്കൂളിൽ നിന്നും 1991 മാർച്ചിൽ  പത്താംതരം പഠിച്ചു പുറത്തു പോയ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് .ഓർമച്ചെപ്പ് എന്ന  ഈ ബ്ലോഗ് കുണ്ടംകുഴി സ്കൂളിൽ നിന്നും ഉള്ള അത്തരം പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മകളിലെ വിവിധ അരങ്ങുകളിലും നവമാദ്ധ്യമങ്ങളിലും വന്ന ചർച്ചകൾ ,ചിത്രങ്ങൾ ,വിഡിയോകൾ എന്നിവയിൽ ഗുണകരമായവ ചിട്ടപ്പെടുത്തി സമാഹരിക്കാനുള്ള ഒരു ഉദ്യമമാണ് .ഇതിന് പൂർവ വിദ്യാർത്ഥികളിൽ നിന്നും ഒരു എഡിറ്ററെ കൂടെ ആവശ്യമുണ്ട് .

താല്പര്യമുള്ള പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ പ്രതിനിധികൾ seakeyare@gmail.com എന്ന മെയിൽ വിലാസത്തിൽ ഫോൺ നമ്പറും പേരും അയക്കേണ്ടതാണ്.

No comments:

Post a Comment